Sep 23 00:07:59 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
കണ്ണത്ത്‌

 

By the same author


കണ്ണത്ത്‌

മലപ്പുറം ജില്ലയിൽ പുലാമന്തോളിനു സമീപം ചെമ്മലശ്ശേരിയിലെ കണ്ണത്ത്‌ തറവാട്ടിൽ 1946 മാർച്ച്‌ 18-​‍ാം തിയതി ജനിച്ചു. അമ്മഃ കണ്ണത്ത്‌ പാറുക്കുട്ടിയമ്മ. അച്ഛൻ ഃ പുത്തൻ വീട്ടിൽ കുട്ടികൃഷ്‌ണൻ നായർ. പുലാമന്തോൾ ഹൈസ്‌കൂളിൽ നിന്ന്‌ എസ്‌.എസ്‌.എൽ.സി. പാസ്സായി വ്യോമസേനയിൽ ചേർന്നു. അവിടെ നിന്ന്‌ പ്രൈവറ്റ്‌ ആയി പഠിച്ച്‌ ബി.എ പാസായി. സ്‌റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യയിൽ ഉദ്യോഗസ്‌ഥനായി. അവിടെ നിന്നും 2006-ൽ വിരമിച്ചു.

കാളവണ്ടി എന്ന നോവലിന്‌ 1985ൽ മനോരാജ്യം അവാർഡു കിട്ടി. സായൂജ്യം കുങ്കുമം നീണ്ട മത്സരത്തിൽ ഒന്നാം സമ്മാനം നേടി.

ഭാര്യഃ ശാന്തകുമാരി, മകൻ - വിജു (കമ്പ്യൂട്ടർ സയൻസ്‌ അദ്ധ്യാപകൻ)

വിലാസംഃ സാകേതം, പാലൂർ, പുലാമന്തോൾ, മലപ്പുറം ജില്ല, പിൻ - 679 323. ഫോൺ; 04933-268523.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited