Nov 13 09:53:24 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ഓ. രാജഗോപാൽ

 

By the same author


ഓ. രാജഗോപാൽ

പാലക്കാട്‌ ജില്ലയിൽ ആലത്തൂർ താലൂക്കിൽ മണപ്പാടത്തെ ഓലഞ്ചേരി തറവാട്ടിൽ 1929 സെപ്‌തംബർ 15-​‍ാം തിയതി (ചിങ്ങമാസം തിരുവോണനാളിൽ) ജനിച്ചു. മഞ്ഞപ്ര ഹിന്ദു മിഡിൽ സ്‌കൂൾ ആലത്തൂർ ഹൈസ്‌കൂൾ, വിക്‌ടോറിയ കോളജ്‌ പാലക്കാട്‌, മദ്രാസ്‌ ലോ കോളേജ്‌ എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. ജനസംഘത്തിലൂടെ ദേശീയ രാഷ്‌ട്രീയ പ്രസ്‌ഥാനത്തിലെത്തി. അടിയന്തിരാവസ്‌ഥക്കാലത്ത്‌ ജയിൽവാസമനുഭവിച്ചു. രാജ്യസഭ എം.പി. കേന്ദ്രമന്ത്രിസ്‌ഥാനങ്ങൾ വഹിച്ചിട്ടുണ്ട്‌.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited