Sep 25 20:04:49 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
പ്രൊഫ. എസ്‌. ഗുപ്‌തൻനായർ

 

By the same author


പ്രൊഫ. എസ്‌. ഗുപ്‌തൻനായർ

119 ആഗസ്‌റ്റ്‌ 22 ന്‌ കൊല്ലം ജില്ലയിലെ ഓച്ചിറയിൽ ജനിച്ചു. കായംകുളം ഗവൺമെന്റ്‌ ഹൈസ്‌കൂൾ, തിരുവനന്തപുരം ആർട്‌സ്‌ കോളജ്‌ എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. കേരള സാഹിത്യ അക്കാദമി, സാംസ്‌കാരിക പ്രസിദ്ധീകരണവകുപ്പ്‌, സാഹിത്യ പ്രവർത്തക സഹകരണസംഘം എന്നിവയുടെ അധ്യക്ഷനും വിശ്വവിജ്ഞാനകോശം, കേരളഭാഷാനിഘണ്ടു എന്നിവയുടെ ചീഫ്‌ എഡിറ്ററും ആയി പ്രവർത്തിച്ചിട്ടുണ്ട്‌. ആധുനിക സാഹിത്യം, ഇസങ്ങൾക്കപ്പുറം, ക്രാന്തദർശികം, സൃഷ്‌ടിയും സ്രഷ്‌ടാവും, തെരഞ്ഞെടുത്ത പ്രബന്ധങ്ങൾ, മനസാസ്‌മരാമി തുടങ്ങിയവയാണ്‌ പ്രധാന രചനകൾ. 2006 ഫെബ്രുവരി 6-ന്‌ ദിവംഗതനായി.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited