Sep 19 12:54:43 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ഇ. ചന്ദ്രശേഖരൻ നായർ

ഇ. ചന്ദ്രശേഖരൻ നായർ

1928 ഡിസംബർ 2-ന്‌ കൊട്ടാരക്കരയിൽ ജനനം. അണ്ണാമല യണിവേഴ്‌സിറ്റിയിൽ നിന്ന്‌ ബി.എസ്‌.സി. ബിരുദവും എറണാകുളം ലോകോളേജിൽ നിന്ന്‌ ബി.എൽ. ബിരുദവും നേടി. 1957-ൽ ആദ്യമായി നിയമസഭാ സാമാജികനായി തെരഞ്ഞെടുക്കപ്പെട്ടു. 6 തവണ നിയമസഭാ സമാജികനായിരുന്നു. മൂന്ന്‌ തവണ കേരളത്തിലെ മന്ത്രിയായി. ഭക്ഷ്യം, സിവിൽ സപ്ലൈസ്‌, ഹൗസിംഗ്‌, മൃഗസംരക്ഷണം, ടൂറിസം, നിയമം എന്നീ വകുപ്പുകൾ കൈകാര്യം ചെയ്‌തിട്ടുണ്ട്‌. ‘കേരളവികസന മാതൃക - പ്രതിസന്ധിയും പരിഹാരമാർഗ്ഗങ്ങളും’ ‘ഹിന്ദുമതം, ഹിന്ദുത്വം, ചിതറിയ ഓർമ്മകൾ എന്നീ കൃതികൾ പ്രസിദ്ധീകരിച്ചു. ഇപ്പോൾ തിരുവനന്തപുരത്ത്‌ താമസിക്കുന്നു.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited