Nov 15 07:10:29 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ഇളമത ജോൺ

ഇളമത ജോൺ

1944 - ജനനം, കടപ്ര മാന്നാറിൽ. പതിനഞ്ചുവർഷം ജർമ്മനിയിൽ 1987 മുതൽ കാനഡായിൽ.

പ്രധാന കൃതികൾ ഃ തൊലിക്കട്ടി, അഷ്‌ടപഞ്ചമിയോഗം ബന്ധനങ്ങൾ, മന്നാ പൊഴിയുന്ന മണ്ണിൽ, എനിവേ യുവർ വൈഫ്‌ ഈസ്‌ നൈസ്‌, സ്വയം വരം. 1994-ൽ കാനഡായിലെ ടൊറന്റോ ഫോക്കാനയിൽ സാഹിത്യ സമ്മേളനത്തിന്റെ കോഓർഡിനേറ്ററും, ചെയർപേഴ്‌സണും ആയിരുന്നു. ലാന ലിറ്റററി അസോസിയേഷൻ ജനൽ സെക്രട്ടറി.

ഭാര്യ - ആനിയമ്മ, മക്കൾ- ജിനോ, ജിക്കു.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited