Sep 18 19:27:56 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ഏണസ്‌റ്റ്‌ ഹെമിംഗ്‌വേ

ഏണസ്‌റ്റ്‌ ഹെമിംഗ്‌വേ

അമേരിക്കയിലെ ഇല്ലിനോയിസിൽ 1898 -ലാണ്‌ ഏണസ്‌റ്റ്‌ മില്ലർ ഹെമിംഗ്‌വേ ജനിച്ചത്‌. പതിനേഴാം വയസ്സിൽ കാൻസാസിലെ ഒരു പത്രത്തിൽ ലേഖകനായി ജോലിയാരംഭിച്ചു. ഒന്നാം ലോകമഹായുദ്ധത്തിൽ ഇറ്റാലിയൻ സേനയുടെ ഒരു സന്നദ്ധ ആംബുലൻസ്‌ യൂനിറ്റിൽ ചേർന്നു. യുദ്ധ മുന്നണിയിൽ വച്ച്‌ പരിക്കേറ്റ ഹെമിംഗ്‌വേ ദീർഘകാലം ആശുപത്രികളിൽ ചികിത്സയിൽ കഴിഞ്ഞു. ദ സൺ ഓൾസോ റൈസസ്‌ ആണ്‌ ആദ്യത്തെ രചന. ശ്രദ്ധേയമായ ‘ആയുധങ്ങളെ വിട’ എന്ന നോവൽ ഒരു അമേരിക്കൽ ആംബുലൻസ്‌ ഉദ്യോഗസ്‌ഥന്റെ കഥ പറയുന്നു. ഹെമിംഗ്‌വേയ്‌ക്ക്‌ 1954-ലെ സാഹിത്യത്തിനുള്ള നോബൽ സമ്മാനം ലഭിച്ചു. 1961-ൽ ഇഡാഹോയിൽ വച്ച്‌ ഹേമിംഗ്‌വേ സ്വയം വെടിവെച്ചു മരിച്ചു.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited