Sep 25 16:58:48 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
കെ. ശിവശങ്കരൻനായർ

കെ. ശിവശങ്കരൻനായർ

ജനനം 1928. എഞ്ചിനീയറിങ്ങിൽ ബിരുദാനന്തര ബിരുദം. കേരള സ്‌റ്റേറ്റ്‌ പൊതുമരാമത്തുവകുപ്പിൽ സൂപ്രണ്ടിങ്ങ്‌ എഞ്ചിനീയറായും ഽഉൽൻഋ​‍േഽ മാനേജിങ്ങ്‌ ഡയറക്‌ടറായും സേവനം അനുഷ്‌ഠിച്ചു 1984 -ൽ ഉദ്യോഗത്തിൽനിന്നു വിരമിച്ചു. ചരിത്രഗവേഷണത്തിൽ ഏർപ്പെട്ട്‌ 25-ഓളം ഗവേഷണ പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചു. വേണാടിന്റെ പരിണാമം, മാർത്താണ്ഡവർമ്മ മുതൽ മൺറോവരെ, പ്രാചീന കേരളത്തിന്റെ രാഷ്‌ട്രീയ ചരിത്രം, ന്യൂഹാഫ്‌ കണ്ട കേരളം എന്നിവ ചരിത്രഗ്രന്ഥങ്ങൾ.

വിലാസംഃ

പൂർണ്ണ

സെക്രട്ടറിയേറ്റിനു തെക്കുവശം

തിരുവനന്തപുരം.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited