Sep 26 05:09:54 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
സുരേഷ്‌ തൃപ്പൂണിത്തുറ

 

By the same author


സുരേഷ്‌ തൃപ്പൂണിത്തുറ

പഴയകാല കമ്മ്യൂണിസ്‌റ്റ്‌ പ്രവർത്തകനും അദ്ധ്യാപകനുമായിരുന്ന പി.ടി. കുഞ്ഞൻമാസ്‌റ്ററുടെയും വി.കെ.തങ്കമണിയുടെയും മകനായി 1971 ജൂൺ 22ന്‌ തിരുവാങ്കുളത്ത്‌ ജനനം. 1992-ൽ എസ്‌.എച്ച്‌. കോളേജിൽ നിന്ന്‌ ബിരുദവും 1994-ൽ യു.സി. കോളേജിൽ നിന്ന്‌ സസ്യശാസ്‌ത്രത്തിൽ ബിരുദാനന്തര ബിരുദവും നേടി. 1995-ൽ എസ്‌.എൻ.എം. ട്രെയിനിംഗ്‌ കോളേജ്‌ മൂത്തകുന്നത്തുനിന്ന്‌ ബി.എഡ്‌. ബിരുദവുമെടുത്തു. 1996-ൽ കേരള പ്രസ്‌ അക്കാദമിയിൽ നിന്ന്‌ ജേർണലിസത്തിൽ ഡിപ്ലോമ പാസായി. മലയാള മനോരമ, ലേബർ ഇൻഡ്യ, കോട്ടയം സപ്ലിമെന്റ്‌ എന്നിവിടങ്ങളിൽ ലേഖകനായി പ്രവർത്തിച്ചിട്ടുണ്ട്‌. മലയാള പത്രപ്രവർത്തന ചരിത്രത്തിൽ ലോകായുക്‌ത്‌ ആദ്യമായി നേരിട്ട്‌ ഹർജിയായി പരിഗണിച്ച പത്രറിപ്പോർട്ട്‌ ഇദ്ദേഹത്തിന്റേതാണ്‌ (മലയാള മനോരമ -2002) ആദ്യകൃതി ഃ രാജനഗരം (കഥാസമാഹാരം) ഭാര്യ ഃ വീണ, മകൾ ഃ മിയ ക്യൂൻ.

വിലാസം ഃ മലയിൽ, ഇരുമ്പനം.പിഒ., ഈസ്‌റ്റ്‌ ഓഫ്‌ ഹിൽ പാലസ്‌, തൃപ്പൂണിത്തുറ.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited