Sep 22 04:43:35 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
മീര യു. മേനോൻ

മീര യു. മേനോൻ

1989 ജൂലൈ 28ന്‌ ജനനം. അച്ഛൻ ഃ കെ.ജി. ഉണ്ണികൃഷ്‌ണൻ (കാനറാ ബാങ്ക്‌) അമ്മഃ ജയശ്രീ യു. മേനോൻ (ന്യൂ ഇന്ത്യ ഇൻഷുറൻസ്‌ കമ്പനി) തൃപ്പൂണിത്തുറ പ്രഭാത്‌ പബ്ലിക്‌സ്‌കൂൾ, എൻ. എസ്‌.എസ്‌. ഹൈസ്‌കൂൾ, ചിന്മയ സ്‌കൂൾ എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. മലയാളം ഇംഗ്ലീഷ്‌ പ്രസംഗം, വായനമത്സരം, വാർത്താവായന, ഡിബേറ്റ്‌, കവിതാരചന, കവിതാലാപനം എന്നീ ഇനങ്ങളിൽ പഠനകാലത്ത്‌ സമ്മാനങ്ങൾ നേടി. നാൽപ്പതിലധികം കവിതകളെഴുതി. വിവിധ പ്രസിദ്ധീകരണങ്ങളിൽ രചനകൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്‌.

സഹോദരൻ ഃ ശ്രീകാന്ത്‌ യു മേനോൻ

വിലാസം ഃ 21&77, ശ്രീമൂലം, കിടങ്ങുറോഡ്‌, കണ്ണൻകുളങ്ങര, തൃപ്പൂണിത്തുറ, എറണാകുളം ജില്ല. ഫോൺ ഃ 0484-2778528, 9895608503.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited