Sep 25 16:10:20 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ഡോ. സി. എച്ച്‌. മുരളി മനോഹർ

ഡോ. സി. എച്ച്‌. മുരളി മനോഹർ

ഹൈദരാബാദിലെ ആയുർവേദ പാരമ്പര്യമുള്ള കുടുംബത്തിൽ ജനനം. മുത്തച്ഛൻ ഡോ. സി.എച്ച്‌. വെങ്കയ്യ, അച്ഛൻ ഡോ. സി.എച്ച്‌. രംഗറാവു എന്നിവർ പ്രശസ്‌തരായ ആയുർവേദ ഡോക്‌ടർമാരായിരുന്നു. നാഗാർജ്ജുന യൂണിവേഴ്‌സിറ്റിയിൽ നിന്നു സി.എ.എം.എസ്സും മറാത്തവാഢ യൂണിവേഴ്‌സിറ്റിയിൽ നിന്ന്‌ എം.ഡിറ്റും കരസ്‌ഥമാക്കി. എ റഫറൻസ്‌ ഗൈഡ്‌ ടു ആയുർവേദിക്‌ പ്രാക്‌ടീസ്‌. ആയുർവേദ ഫോർ ഓൾ എന്നീ ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്‌. ഹൈദരബാദിൽ താമസം.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited