Sep 25 14:33:12 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ഏകലവ്യൻ

ഏകലവ്യൻ

യഥാർത്ഥ പേര്‌ കെ.എം. മാത്യു.

1934 ആഗസ്‌റ്റ്‌ 14ന്‌ ജനിച്ചു. 1953 ഒക്‌ടോബറിൽ പട്ടാളക്കാരനായി. 1981 ഒക്‌ടോബറിൽ പിരിഞ്ഞു. 1965 ൽ ഇന്തോ-പാക്‌ യുദ്ധത്തിൽ പങ്കെടുത്തു.

പ്രധാന കൃതികൾഃമാഞ്ഞുപോകുന്ന നിഴലുകൾ, ട്രഞ്ച്‌, ദർപ്പണം, നീതിയെ തിരക്കിയ സത്യം, ശിവാജിക്കുന്നുകൾ, സന്ധ്യ, പ്രഹരം, കർമ്മാന്തം, ഗ്രീഷ്‌മവർഷങ്ങൾ, എന്ത്‌ നേടി, ചോരചിന്തിയവർ, മൗനനൊമ്പരങ്ങൾ.

ഭാര്യഃ ലീലാമണി. മക്കൾഃ സലിൻ മാത്യു, ഡോ. സുനിൽ മാത്യു.

വിലാസംഃ

കൊളളനൂർ വീട്‌

മാർ ഗ്രിഗോറിയോസ്‌ റോഡ്‌

കുന്ദംകുളം

തൃശ്ശൂർ ജില്ല 680 503


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited