Sep 26 12:42:44 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ശിവരാമൻ ചെറിയനാട്‌

ശിവരാമൻ ചെറിയനാട്‌

1941 ഡിസംബർ 13ന്‌ ചെങ്ങന്നൂരിൽ ജനിച്ചു. 1988 ചെറുകഥയ്‌ക്ക്‌ അബുദാബി ശക്തി അവാർഡ്‌ ലഭിച്ചു. പാറപ്പുറത്തിന്റെ കൃതികളെക്കുറിച്ചുള്ള പഠനത്തിന്‌ കേരള സാഹിത്യ അക്കാദമിയിൽ നിന്ന്‌ 1990-91ൽ സ്‌കോളർഷിപ്പ്‌ ലഭിക്കുകയുണ്ടായി. ഇപ്പോൾ സാഹിത്യ പ്രവർത്തക സഹകരണസംഘം പ്രസിഡന്റും കേരളപാണിനി എ. ആർ. രാജരാജവർമ്മ സ്‌മാരക ഭരണസമിതി വൈസ്‌ പ്രസിഡന്റും ആണ്‌.

വിലാസം ഃ മണ്ണിലേത്ത്‌, ചെട്ടികുളങ്ങര, മാവേലിക്കര - 690 106.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited