Nov 16 13:27:03 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ഡോ.ആർ.കെ. സുനേജ

 

By the same author


ഡോ.ആർ.കെ. സുനേജ

ഇന്ത്യയിലെ അറിയപ്പെടുന്ന ഒരു ശിശുരോഗവിദഗ്‌ധൻ. ഡൽഹിയിൽ ഹിന്ദുറാവു ആശുപത്രിയിലെ ശിശുരോഗവിഭാഗത്തിന്റെ തലവനും കൺസൽട്ടന്റും മെഡിക്കൽ സൂപ്രണ്ടുമായിരുന്നു. ഡൽഹി മുനിസിപ്പൽ കോർപ്പറേഷനിലെ ശിശുരോഗവിദഗ്‌ദ്ധൻ, ഇന്ത്യാഗവൺമെന്റിന്റെ കീഴിലുള്ള ഇന്റഗ്രേറ്റഡ്‌ ചൈൽഡ്‌ ഡെവലപ്‌മെന്റ്‌ സ്‌കീമിന്റെ ഉപദേശകൻ, ഡൽഹി സ്‌കൂൾ ഓഫ്‌ സോഷ്യൽ വർക്കിന്റെ ആഭിമുഖ്യത്തിലുള്ള ചൈൽഡ്‌ ഗൈഡൻസ്‌ സെന്ററിന്റെ വിഷയനിർണയ സമിതിയംഗം എന്നീ നിലകളിലും പ്രവർത്തിച്ചു.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited