Nov 17 11:55:03 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ജിനേഷ്‌ മടപ്പള്ളി

ജിനേഷ്‌ മടപ്പള്ളി

കോഴിക്കോട്‌ ജില്ലയിലെ കെ.ടി. ബസാറിൽ ജനനം. മടപ്പള്ളി ഗവഃ കോളേജ്‌, ഗവഃ ബ്രണ്ണൻ കോളേജ്‌, ടി.ഐ.എം.ട്രെയിനിങ്ങ്‌ കോളേജ്‌ നാദാപുരം എന്നിവിടങ്ങളിൽ ഉപരിപഠനം. ഗണിതശാസ്‌ത്രത്തിൽ ബി.എഡ്‌.ബിരുദം.

2007 ലെ മറുവശ്ശേരി അവാർഡ്‌ (കവിത - സാക്ഷി) 2008 ലെ മുറ്റം കവിതാ പുരസ്‌കാരം (കവിത - കച്ചിത്തുരുമ്പ്‌) 2007 ലെ കേരളോത്സവത്തിൽ കവിതാരചനയിൽ ഒന്നാംസ്‌ഥാനം (കവിത - മുറിവുകളുടെ പ്രാർത്ഥന) 2008-ലെ മാധ്യമം - വെളിച്ചം സംസ്‌ഥാനതല കവിത മത്സരത്തിൽ ഒന്നാം സ്‌ഥാനം (കവിത - തിരസ്‌കൃതരുടെ രേഖാചിത്രങ്ങൾ) 2006 - 2008 വർഷങ്ങളിലെ കാലിക്കറ്റ്‌ യൂണിവേഴ്‌സിറ്റി ഇന്റർസോൺ കലോത്സവത്തിൽ കവിതാരചനയിൽ സമ്മാനം. എന്നിവ നേടിയിട്ടുണ്ട്‌.

അച്ഛൻ ഃ കെ. സുഗുട്ടി, അമ്മ ഃ പത്മിനി, സഹോദരി ഃ ജസില, വിലാസം ഃ രയരങ്ങോത്ത്‌ (പി.ഒ), വടകര - 673 102, കോഴിക്കോട്‌ ജില്ല, ഫോൺഃ 9745453593.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited