Jun 19 16:23:29 2019 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ഡോ. അസീസ്‌ തരുവണ

ഡോ. അസീസ്‌ തരുവണ

വയനാടൻ ജില്ലയിലെ തരുവണയിൽ ജനനം. പുതിയോട്ടിൽ അഹ്‌മദും ഫാത്തിമയുമാണ്‌ മാതാപിതാക്കൾ. അലിഗഢ്‌ യൂണിവേഴ്‌സിറ്റിയിൽ നിന്ന്‌ എം.എ.ബിരുദം. ഇപ്പോൾ കേരള ഭാഷ ഇൻസറ്റിറ്റ്യൂട്ടിൽ സബ്‌ എഡിറ്റർ. ഇതിഹാസങ്ങളുടെ നാടോടി രൂപങ്ങൾ വയനാടു ജില്ലയിൽ‘ എന്ന വിഷയത്തിൽ കാലിക്കറ്റ്‌ യൂണിവേഴ്‌സിറ്റിയിൽ നിന്ന്‌ പി.എച്ച്‌.ഡി. ആനുകാലികങ്ങളിൽ ലേഖനങ്ങൾ എഴുതാറുണ്ട്‌. ബഷീർ ഫലിതങ്ങൾ, ബഷീർ സംഭാഷണങ്ങൾ, വിദ്യാഭ്യാസചിന്തകൾ (എഡിറ്റർ), ഖലീൽ ജിബ്രാനിന്റെ പ്രണയവും ധ്യാനവും പ്രവാചകന്റെ കണ്ണുകൾ (വിവർത്തനം) എന്നിവ കൃതികൾ.

വിലാസം ഃ പുതിയോട്ടിൽ വീട്‌, തരുവണ പി.ഒ, വയനാട്‌ - 670 732.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited