Sep 25 15:24:38 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
പി.എ. രാമചന്ദ്രൻനായർ

 

By the same author


പി.എ. രാമചന്ദ്രൻനായർ

1934-ൽ കോട്ടയത്തിനടുത്ത്‌ പുതുപ്പള്ളി നടുവിലേടത്ത്‌ വീട്ടിൽ ജനിച്ചു. അച്ഛൻ ഃ അയ്യപ്പൻ നായർ. അമ്മ ഃ ഗൗരിയമ്മ പുതുപ്പള്ളി സെന്റ്‌ ജോർജ്‌ ഹൈസ്‌കൂൾ, ചങ്ങനാശ്ശേരി എസ്‌.ബി. കോളേജ്‌ എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. മലയാളം എം.എ. മൂന്നാം റാങ്കിൽ ജയിച്ചു. മലയാളം അദ്ധ്യാപകനായി ജോലി നോക്കി. 2003 ഫെബ്രുവരി 8ന്‌ നിര്യാതനായി. ഭാര്യഃ എൽ ഗംഗാഭായി (ബേബി) മക്കൾ ഃ ആർ. ഹരികുമാർ, ആർ. ഹരിശങ്കർ, കൃതികൾ ശാസനങ്ങൾ ഒരു പഠനം, സ്‌ഥലനാമകൗതുകം. നിരവധി ലേഖനകൾ, സ്‌ക്രിപ്‌റ്റുകൾ.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited