Nov 15 12:10:55 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
അനിൽ പനച്ചൂരാൻ

അനിൽ പനച്ചൂരാൻ

യഥാർത്ഥനാമം ഃ അനിൽകുമാർ പി.യു. വാരണപ്പിള്ളി പനച്ചൂരാൻ വീട്ടിൽ ഉദയഭാനു - ദ്രൗപതി ദമ്പതികളുടെ മകൻ. കായംകുളം സെന്റ്‌ മേരീസ്‌ സ്‌ക്കൂൾ. ഗവ. സ്ക്കൂൾ, നങ്ങ്യാർകുളങ്ങര ടി.കെ.എം.എം. കോളേജ്‌, തിരുവനന്തപുരം ലോ അക്കാദമി, വാറംഗൽ കാകതീയ സർവ്വകലാശാല എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. മലയാളത്തിലെ മികച്ച നിരവധി സിനിമകളുടെ ഗാനരചയിതാവ്‌. വിദേശത്തും സ്വദേശത്തും നിരവധി വേദികളിൽ കവിത അവതരിപ്പിച്ചിട്ടുണ്ട്‌. അഭിഭാഷകനാണ്‌.

ഭാര്യ ഃ മായ, മകൾ ഃ ഉണ്ണിമായ, വിലാസം ഃ പനച്ചൂർ, ഗോവിന്ദമുട്ടം പി.ഒ., കായംകുളം, ആലപ്പുഴ ജില്ല.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited