Nov 15 07:29:42 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ഡോറിസ്‌ ലെസ്സിങ്ങ്‌

ഡോറിസ്‌ ലെസ്സിങ്ങ്‌

1919 ഒക്‌ടോബർ 12-ന്‌ (ഇന്നത്തെ ഇറാൻ)യിൽ ജനനം. മാതാപിതാക്കൾ ബ്രിട്ടീഷുകാരായിരുന്നു. 1925-ൽ സിംബാബ്‌വെയിലെത്തി. തുടർന്ന്‌ 1937-ൽ സാലിസ്‌ബറിയിലെത്തി. 1949-ൽ ലണ്ടനിലൽവച്ച്‌ ലെസ്സിങ്ങ്‌ ആദ്യനോവലായ ആ ഗ്രാസ്‌ ഈസ്‌ സിങ്ങിങ്ങ്‌ രചിച്ചു. തുടർന്ന്‌ നിരവധി നോവലുകളും ലേഖനങ്ങളും ചെറുകഥകളും രചിച്ചു. ഫൈവ്‌ എന്ന ലഘു നോവൽസമാഹാരത്തിന്‌ സോമർസെറ്റ്‌ മോമ അവാർഡ്‌ ലഭിച്ചു. ദ ഗോൾഡൻ നോട്ട്‌ബുക്ക്‌, ദ സമ്മർ ബിഫോർ ദ ഡാർക്ക്‌, മെമ്മയേഴ്‌സ്‌ ഓഫ്‌ എ സർവൈവർ, ദ ക്ലെഫ്‌റ്റ്‌ എന്നിവ പ്രശസ്‌ത കൃതികൾ. 2007-ൽ സാഹിത്യത്തിനുള്ള നോബൽ സമ്മാനം ലഭിച്ചു. 1985-ൽ ദ ഗുഡ്‌ ടെററിസ്‌റ്റ്‌ ഡബ്ലിയു.എച്ച്‌.സ്‌മിത്ത്‌ ലിറ്റററി അവാർഡ്‌ നേടി. വിവിധ സാഹിത്യ രൂപങ്ങളിൽപ്പെടുന്ന അമ്പതിൽപരം രചനകളുടെ കർത്താവാണ്‌ ലെസ്സിങ്ങ്‌.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited