Mar 26 07:24:24 2019 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ടി.വി. സിജു

ടി.വി. സിജു

1978-ൽ കണ്ണൂരിലെ അഴീക്കോട്‌ ജനനം. 1996-ൽ ഇലക്‌ട്രോണിക്‌സ്‌ എൻജിനീയറിങ്ങിൽ ഡിപ്ലോമ നേടി. തുടർന്ന്‌ കേരളകൗമുദി ദിനപത്രത്തിൽ അസിസ്‌റ്റന്റ്‌ സിസ്‌റ്റംസ്‌ എൻജിനീയറായി ചേർന്നു. ഇപ്പോൾ കണ്ണൂർ യൂണിറ്റിൽ ജോലി ചെയ്യുന്നു. അനുകാലികങ്ങളിലും ദിനപത്രങ്ങളിലും വിവര വിനിമയ സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട ലേഖനങ്ങൾ എഴുതാറുണ്ട്‌.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited