Nov 16 09:47:32 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
മുഖ്‌താർ മായി

മുഖ്‌താർ മായി

പാകിസ്‌ഥാനിലെ മുസാഫർഗർ ജില്ലയിലെ മീർവാലിയിൽ 1972-ൽ ജനനം. നീതിരഹിതമായ വ്യവസ്‌ഥിതിക്കും പീഢനങ്ങൾക്കും ഇരയായ മുഖ്‌താർ മായി പിന്നീട്‌ സ്‌ത്രീകളുടെ വിദ്യാഭ്യാസത്തിനായി സ്‌കൂൾ സ്‌ഥാപിച്ചു. നീതി നിഷേധിക്കപ്പെടുന്ന സ്‌ത്രീകൾക്ക്‌ വുമൻ വെൽഫെയർ ഓർഗനൈസേഷൻ എന്ന സംഘടനയിലൂടെ അഭയവും നിയമോപദേശവും നല്‌കിവരുന്നു.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited