ബാരേന്ദ്രകുമാർ
പ്രഭാഷകൻ, എഴുത്തുകാരൻ എന്നീ നിലകളിൽ പ്രശസ്തൻ. വിവിധ വിദ്യാഭ്യാസ മണ്ഡലങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. സെൽഫ് ഹെൽപ് വിഭാഗത്തിൽപ്പെടുന്ന പുസ്തകരചനയ്ക്കു പുറമേ വിവിധ സെമിനാറുകൾ, ശില്പശാലകൾ എന്നിവയും നടത്തിവരുന്നു.