Sep 23 01:55:52 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
മുരളീധരൻ തഴക്കര

മുരളീധരൻ തഴക്കര

ആലപ്പുഴ ജില്ലയിലെ മാവേലിക്കരയ്‌ക്കടുത്ത്‌ തഴക്കരയിൽ 1959-ൽ ജനിച്ചു. അച്ഛൻ ഃ എം.ഗോപിനാഥൻപിള്ള. അമ്മഃ ഡി. സരസ്വതിയമ്മ. കേരള സർവകലാശാലയിൽ നിന്നും കാർഷികശാസ്‌ത്രത്തിൽ ബിരുദം നേടി. കഴിഞ്ഞ ഇരുപത്തിയഞ്ച്‌ വർഷത്തിലേറെയായി ഫാം ജേർണലിസ്‌റ്റ്‌ എന്ന നിലയിൽ രചനാത്മകമായ പ്രവർത്തനങ്ങൾ നടത്തുന്നു. കൃഷിയിലെ നാട്ടറിവ്‌, തേൻ നുകരാം പണം നേടാം എന്നീ കൃതികളുടെ രചയിതാവാണ്‌. റേഡിയോ പരിപാടികൾക്ക്‌ സംസ്‌ഥാന ദേശീയ തലങ്ങളിലുള്ള പുരസ്‌കാരങ്ങൾക്ക്‌ അർഹനായിട്ടുണ്ട്‌.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited