Sep 26 05:57:34 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ഭാഗ്യലക്ഷ്‌മി മിശ്ര

ഭാഗ്യലക്ഷ്‌മി മിശ്ര

ഒറിയ ഭാഷാസാഹിത്യത്തിലെ ശ്രദ്ധേയയായ കഥാകാരി. കഥകൾക്കു പുറമേ നോവലും കവിതകളും എഴുതിയിട്ടുണ്ട്‌. ദീപാവലി, ബൻഹികന്യ, സൂര്യസാക്ഷി എന്നീ നോവലുകളും പനഡാല എന്ന കവിതാസമാഹാരവും പ്രതിക്ഷ്യാരശേഷ്‌ എന്ന കഥാസമാഹാരവും പ്രസിദ്ധീകരിച്ചിട്ടുണ്ട്‌.

2000 - മാണ്ട്‌ ജനുവരിയിൽ 49-​‍ാം മത്തെ വയസ്സിൽ അന്തരിച്ചു.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited