Sep 25 21:21:58 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ജുംപാ ലാഹിരി

ജുംപാ ലാഹിരി

1967-ൽ ലണ്ടനിൽ ജനനം. മതാപിതാക്കൾ ബംഗാളികൾ. വളർന്നത്‌ അമേരിക്കയിലെ റോഡ്‌ ഐലന്റിൽ. നിരവധി അമേരിക്കൻ ആനുകാലികങ്ങളിൽ കഥകൾ എഴുതുന്നു. ആദ്യ കഥാസമാഹാരം ഇന്റർപ്രെറ്റർ ഓഫ്‌ മെലഡീസ്‌, 2000-ലെ പുലിറ്റ്‌സർ പുരസ്‌കാരവും മികച്ച പ്രഥമകൃതിക്കുള്ള ന്യൂയോർക്കർ പുരസ്‌കാരവും പെൻ ഹെമിങ്ങ്‌വേ പുരസ്‌കാരവും നേടി. ദ നെയിംസേക്ക്‌ 2003-ൽ ചലച്ചിത്രമായി. ഇപ്പോൾ ഭർത്താവിനും മകനുമൊപ്പം ബ്രൂക്ക്‌ലിനിൽ താമസം.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited