Nov 21 08:01:30 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
മെഹ്‌സൻ മക്‌മൽബഫ്‌

 

By the same author


മെഹ്‌സൻ മക്‌മൽബഫ്‌

ലോകപ്രശസ്‌ത ഇറാൻ സംവിധായകൻ. തിരക്കഥാകൃത്ത്‌, നോവലിസ്‌റ്റ്‌, ചെറുകഥാകൃത്ത്‌, സെറ്റ്‌ ഡിസൈനർ, ജൂറിഅംഗം, ആക്‌റ്റിവിസ്‌റ്റ്‌ എന്നീ നിലകളിലും പ്രശസ്‌തനാണ്‌.

1957-ൽ ഇറാനിലെ ടെഹ്‌റാനിൽ ജനിച്ചു. 17 മുതൽ 22 വയസുവരെ രാഷ്‌ട്രീയത്തടവുകാരനായിരുന്നു. ജയിലിൽ വച്ചാണ്‌ എഴുത്തിനോട്‌ ആഭിമുഖ്യം തുടങ്ങുന്നത്‌. 13 സിനിമകൾ തിരക്കഥ എഴുതി സംവിധാനം ചെയ്‌തു. ഏഴ്‌ ഹൃസ്വചിത്രങ്ങളും ചെയ്‌തിട്ടുണ്ട്‌. മറ്റ്‌ സംവിധായകർക്കായി 12 തിരക്കഥകൾ എഴുതി.

രാജ്യാന്തരതലത്തിൽ 40ലേറെ പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്‌. ഭാര്യ മെർസിയ മെഷ്‌കിനിയും മക്കളായ സമീറ, ഹന, മേസം എന്നിവരും സംവിധാനരംഗത്ത്‌ പ്രശസ്‌തരാണ്‌. ഒമ്പതു സിനിമകൾ ഇറാനിൽ നിരോധിക്കപ്പെട്ടു. ടെസ്‌റ്റിംഗ്‌ ഡെമോക്രസി,‘ അഫ്‌ഗാൻ ആൽഫബറ്റ്‌, സെക്‌സ്‌ ആൻഡ്‌ ഫിലോസഫി, ’അംനീഷ്യ എന്നീ സിനിമകൾക്ക്‌ ഇപ്പോഴും ഇറാനിൽ നിരോധനം തുടരുന്നു.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited