Nov 18 13:47:48 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
സുനിൽകുമാർ എം.എസ്‌

 

By the same author


സുനിൽകുമാർ എം.എസ്‌

1983 ഏപ്രിൽ 12-ന്‌ പാലക്കാട്‌ ജില്ലയിലെ മുട്ടിക്കുളങ്ങരയിൽ ജനിച്ചു. അച്ഛൻ, സുബ്രഹ്‌മണ്യൻ, അമ്മ ഃ ജാനകി. മുട്ടിക്കുളങ്ങര എ.യു.പി. സ്‌കൂൾ, പുതുപ്പരിയാരം പഞ്ചായത്ത്‌ ഹയർ സെക്കഡറി സ്‌കൂൾ, പാലക്കാട്‌ വിക്‌ടോറിയ കോളേജ്‌ എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. ആനുകാലികങ്ങളിൽ കവിതകളെഴുതാറുണ്ട്‌. പേടിപ്പനി ആദ്യ കവിതാസമാഹാരം.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited