Sep 23 18:22:12 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
വിഷ്‌ണുപ്രസാദ്‌

വിഷ്‌ണുപ്രസാദ്‌

1971- ൽ വയനാട്ടിലെ അമ്പലവയലിനടുത്ത്‌ ജനിച്ചു. യു. കെ. രാധാമണി, കെ. ജി. പരമേശ്വരൻ എന്നിവർ മാതാപിതാക്കൾ. ആനപ്പാറ ഗവണ്മെന്റ്‌ ഹൈസ്‌കൂൾ, ബത്തേരി സെൻ​‍്‌ മേരീസ്‌ കോളേജ്‌, ബത്തേരി ഡയറ്റ്‌ എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. പട്ടാമ്പി ഗവണ്മെന്റ്‌ യു. പി. സ്‌കൂളിൽ അദ്ധ്യാപകനായി ജോലി ചെയ്യുന്നു. കുളം+പ്രാന്തത്തി ആദ്യ കവിതാസമാഹാരം. ‘പ്രതിഭാഷ’ എന്ന പേരിൽ സ്വന്തമായി ഒ​‍ു കവിതാബ്ലോഗുണ്ട്‌.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited