Nov 22 01:35:51 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ഡോ.എസ്‌. വേലായുധൻ

 

By the same author


ഡോ.എസ്‌. വേലായുധൻ

കലിക്കറ്റ്‌ യൂനിവേഴ്‌സിറ്റിയുടെ ഇംഗ്ലീഷ്‌ വിഭാഗത്തിൽ ലക്‌ചറർ (1971), ബോംബെയിൽ ബ്രിട്ടീഷ്‌ കൗൺസിലിന്റെ ഇംഗ്ലീഷ്‌ സ്‌റ്റഡീസ്‌ ഓഫീസർ (ഡപ്യൂട്ടേഷൻ-1974), തലശ്ശേരി യൂനിവേഴ്‌സിറ്റി സെന്ററിൽ റീഡറും ഇംഗ്ലീഷ്‌ വിഭാഗം അധ്യക്ഷനും (1977), കാലിക്കറ്റ്‌ യൂനിവേഴ്‌സിറ്റിയിൽ ഇംഗ്ലീഷ്‌ വിഭാഗം അധ്യക്ഷൻ (1979) ബാംഗ്ലൂർ റീജിയണൽ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഒഫ്‌ ഇംഗ്ലീഷിന്റെ ഡയറക്‌ടർ എന്നീ സ്‌ഥാനങ്ങൾ വഹിച്ചു. 1989 ഒക്‌ടോബർ 21ന്‌ ദിവംഗതനായി. ഏകാന്തതയുടെ 100 വർഷങ്ങൾ, പാപ്പിയോൺ, വിക്‌ടോറിയ, തടാകം, പൂച്ചയും എലിയും, ഭ്രഷ്‌ടർ, ശ്യാമഹംസം, മനുഷ്യർ നന്മ നിറഞ്ഞവർ, പ്രേതകഥകൾ, മരണക്കിണർ, ലോകപ്രസിദ്ധ നർമകഥകൾ, വിശ്വോത്തരകഥകൾ (തർജമകൾ), വിശ്വസാഹിത്യദർശനം (പഠനം), അന്ത്യോപഹാരം (ലേഖനങ്ങൾ) എന്നിവയാണു പ്രധാന കൃതികൾ.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited