Sep 22 04:51:13 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
വി.കെ. ആദർശ്‌

 


വി.കെ. ആദർശ്‌

1979 മെയ്‌ മുപ്പതിന്‌ കൊല്ലം ജില്ലയിലെ ഉമയനല്ലൂർ വാഴപ്പിള്ളിയിൽ ജനിച്ചു. നെയ്യാറ്റിൻകര ജി.പി.ടിയിൽ നിന്ന്‌ ഇലക്‌ട്രോണിക്‌സ്‌ ആന്റ്‌ ഏവിയോണിക്‌സിൽ ഡിപ്ലോമ, കൊല്ലം ടി.കെ.എം. എൻജിനീയറിംങ്ങ്‌ കോ നിന്ന്‌ പ്രൊഡക്‌ഷൻ എൻജിനീയറിങ്ങിൽ ബി.ടെക്‌ ബിരുദം. കേരള സർവകലാശാല ഫ്യൂച്ചേഴ്‌സ്‌ സ്‌റ്റഡീസ്‌ വകുപ്പിൽ നിന്നും ടെക്‌നോളജി മാനേജ്‌മെന്റിൽ എം.ടെക്‌. ദി ഇൻസ്‌റ്റിറ്റ്യൂഷൻ ഓഫ്‌ എൻജിനീയേഴ്‌സിന്റെ അസോസിയേറ്റ്‌ കമ്പ്യൂട്ടർ സൊസൈറ്റി ഓഫ്‌ ഇന്ത്യ അംഗം. അനുകാലികങ്ങളിൽ ശാസ്‌ത്ര സാങ്കേതികവിദ്യയെ സംബന്ധിച്ച്‌ പതിവായി എഴുതി വരുന്നു. കേരള സർക്കാരിന്റെ 2007-ലെ ഊർജ സംരക്ഷണ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്‌. കൊല്ലം യൂനൂസ്‌ കോളേജ്‌ ഓഫ്‌ എൻജിനീയറിങ്ങ്‌ ആന്റ്‌ ടെക്‌നോളജിയിൽ മെക്കാനിക്കൽ എൻജിനീയറിങ്ങ്‌ വിഭാഗം ലക്‌ചറർ.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited