Sep 19 00:31:53 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
സത്യജിത്‌റേ

സത്യജിത്‌റേ

ലോക പ്രശസ്‌തനായ ചലച്ചിത്രശില്‌പി, കഥാകൃത്ത്‌, ചിത്രകാരൻ, 1921 മെയ്‌ 2ന്‌ കൽക്കത്തയിൽ ജനനം. പിതാവ്‌ ബംഗാളിലെ പ്രമുഖ കവിയും ഗ്രന്ഥകാരനുമായ സുകുമാർ റേ. 1940ൽ കൽക്കത്ത സർവ്വകലാശാലയിൽ നിന്നും സാമ്പത്തിക ബിരുദം നേടി. പിൽക്കാലത്ത്‌ ചലച്ചിത്ര രചനയിൽ മുഴുകി നിരവധി അന്താരാഷ്‌ട്ര പുരസ്‌കാരങ്ങൾ കരസ്‌ഥമാക്കിയ പാഥേർ പാഞ്ചാലിയാണ്‌ പ്രഥമ ചിത്രം. വിവിധ ശാഖകളിലായി പതിനഞ്ചിൽപരം കൃതികൾ പ്രസിദ്ധം ചെയ്‌തിട്ടുണ്ട്‌. ബർലിൻ ഇന്റർ നാഷണൻ ഫിലിം ഫെസ്‌റ്റിവൽ വെനീസ്‌ ഫിലിം ഫേസ്‌റ്റിവൽ എന്നിവയിൽ ജൂറി അംഗമായിരുന്നു. സാഹിത്യ അക്കാദമി അവാർഡ്‌, പത്‌മഭൂഷൺ ലജിയൻ ഓഫ്‌ ഹോണർ (ഫ്രാൻസ്‌) ബ്രിട്ടീഷ്‌ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഫെലോഷിപ്പ്‌ ഓസ്‌കർ അവാർഡ്‌, ഭാരതരത്‌നം, ഓക്‌സ്‌ ഫെഡ്‌ യൂനിവേഴ്‌സിറ്റിയുടെ ഡോക്‌ടറേറ്റ്‌ തുടങ്ങിയ ദേശീയവും അന്തദേശീയവുമായ നിരവധി ബഹുമതികൾ ലഭിച്ചിട്ടുണ്ട്‌. 1992 ഏപ്രിൽ 23ന്‌ അന്തരിച്ചു. ഭാര്യ ഃ വിജയ്‌ റേ.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited