Sep 25 15:21:07 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ചാണ്ടി ഏബ്രഹാം

 

By the same author


ചാണ്ടി ഏബ്രഹാം

കോട്ടയത്തിനടുത്ത്‌, പള്ളം വടക്കേപ്പറമ്പിൽ കുടുംബാംഗമാണ്‌ ശ്രീ. ചാണ്ടി ഏബ്രഹാം. ജനനം 1940 മെയ്‌ 11ന്‌. കേരള യൂണിവേഴ്‌സിറ്റിയിൽ നിന്നും രസതന്ത്രത്തിൽ ബിരുദമെടുത്തതിനു ശേഷം എഞ്ചിനീയറിംഗ്‌ കോളജിൽ ചേർന്നു. ആ കാലങ്ങളിൽ ‘കേരള ഭൂഷണം’ ദിനപ്പത്രത്തിന്റെ കാഷ്‌മീർ ലേഖകനായി പ്രവർത്തിച്ചിട്ടുണ്ട്‌. 1961-62 കാലങ്ങളിൽ ‘കാഷ്‌മീർ താഴ്‌വരയിൽ’ എന്ന പേരിൽ ഒരു യാത്രവിവരണം കേരളഭൂഷണ‘ത്തിൽ പ്രസിദ്ധീകരിച്ചു. ചില സമകാലീന പ്രസിദ്ധീകരണങ്ങളിൽ ഇപ്പോൾ ലേഖനങ്ങൾ എഴുതാറുണ്ട്‌.

അഞ്ചുവർഷക്കാലം നാട്ടകം ഗ്രാമപഞ്ചായത്തിന്റെ വൈസ്‌ പ്രസിഡണ്ടായി പ്രവർത്തിച്ചിട്ടുണ്ട്‌. ഇപ്പോൾ വ്യത്യസ്‌തങ്ങളായ പല പ്രസ്‌ഥാനങ്ങളോടും സംഘടനകളോടും ബന്ധപ്പെട്ട്‌ സജീവമായി പ്രവർത്തിക്കുന്നു.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited