Sep 20 03:50:45 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
വില്യം ലോഗൻ

 

By the same author


വില്യം ലോഗൻ

വില്യം ലോഗൻ മലബാറിന്റെ ഭരണാധികാരിയും ജില്ലാ ജഡ്‌ജിയുമായിരുന്നു. 1814ൽ സ്‌കോർട്ട്‌ലണ്ടിൽ ജനിച്ചു. എഡിൻ ബർഗിൽ വിദ്യാഭ്യാസം. ഏറ്റവും ബുദ്ധിശാലിയായ വിദ്യാർത്ഥിക്കുള്ള ഡ്യൂക്ക്‌സ്‌ മെഡൽ നേടി. ഇന്ത്യയിൽ സിവിൽ സർവീസ്‌ പദവി നേടിയ ലോഗൻ കുടുംബത്തിലെ ആദ്യത്തെ വ്യക്തി. മലയാളം, തമിഴ്‌ തെലുങ്ക്‌ ഭാഷകളിൽ പ്രാവീണ്യം സബ്‌ കലക്‌ടർ, തിരുവിതാംകൂർ - കൊച്ചി ആക്‌ടിങ്ങ്‌ റസിഡണ്ട്‌, ജില്ലാ കലക്‌ടർ എന്നീ നിലകളിൽ സേവനമനുഷ്‌ഠിച്ചിട്ടുണ്ട്‌. കോഴിക്കോട്‌ തുറമുഖം വികസിപ്പിക്കുക, മാപ്പിള സ്‌കൂളുകൾ തുടങ്ങുക, കുടിയാന്‌ സ്‌ഥിരാവകാശം നൽകുക, മരുമക്കത്തായ സമ്പ്രദായം നിർത്തുക എന്നിവ ലക്ഷ്യങ്ങളായിരുന്നു. 1914 അന്തരിച്ചു.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited