Nov 16 12:43:33 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
കെ..പി. അപ്പൻ

 

By the same author


കെ..പി. അപ്പൻ

1936 ഓഗസ്‌റ്റ്‌ 25-ന്‌ ആലപ്പുഴയിൽ ജനിച്ചു. ആലപ്പുഴ എസ്‌.ഡി. കോളജിൽനിന്ന്‌ ശാസ്‌ത്രത്തിൽ ബിരുദം; എറണാകുളം മഹാരാജാസ്‌ കോളജിൽ നിന്ന്‌ എം.എ. (മലയാളം). ആലുവ യു.സി.കോളജിലും ചേർത്തല എസ്‌.എൻ. കോളജിലും അധ്യാപകനായിരുന്നു. കൊല്ലം എസ്‌.എൻ.കോളജിൽനിന്ന്‌ വിരമിച്ചു (1991). കൗമുദി വാരികയിൽ എഴുതിത്തുടങ്ങി. ആദ്യകൃതി ക്ഷോഭിക്കുന്നവരുടെ സുവിശേഷം (1972), തിരസ്‌കാരം, കലഹവും വിശ്വാസവും, മാറുന്ന മലയാള നോവൽ, മലയാള ഭാവന-മൂല്യങ്ങളും സംഘർഷങ്ങളും, വരകളും വർണങ്ങളും, കലാപം വിവാദം വിലയിരുത്തൽ, ബൈബിൾഃ വെളിച്ചത്തിന്റെ കവചം, സമയപ്രവാഹവും സാഹിത്യകലയും, ഉത്തരാധുനികതഃ വർത്തമാനവും വംശാവലിയും, കഥഃ ആഖ്യാനവും അനുഭവസത്തയും തുടങ്ങിയവ മറ്റ്‌ കൃതികൾഃ

വിലാസംഃ

അശ്വതി

മുണ്ടയ്‌ക്കൽ ഈസ്‌റ്റ്‌

കൊല്ലം-691 001


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited