Nov 19 02:35:33 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
കാവിൽരാജ്‌

കാവിൽരാജ്‌

1949 ചേർപ്പ്‌-പെരുമ്പിള്ളിശ്ശേരിയിൽ ജനിച്ചു. മാതാപിതാക്കൾ ; കാവിൽ ശങ്കരൻ വൈദ്യർ, ജാനകിയമ്മ, ജ്യേഷ്‌ഠസഹോദരൻ ഇടപ്പിള്ളി വാസുദേവൻ. വിദ്യാഭ്യാസം ബി.എസ്‌.സി., ബി.എഡ്‌, 1972-ൽ അധ്യാപകനായി 1973-ൽ കേരള കാർഷിക സർവകലാശാലയിൽ ഉദ്യോഗസ്‌ഥനായി. 2004-ൽ അസി. രജിസ്‌ട്രാർ തസ്‌തികയിലിരിക്കെ സർവ്വീസിൽ നിന്നും വിരമിച്ചു. ഇപ്പോൾ സാഹിത്യ-സാംസ്‌കാരിക, ദൃശ്യമാധ്യമരംഗത്ത്‌ പ്രവർത്തിക്കുന്നു.

കൃതികൾഃ അക്ഷതം(കവിത), ഒരിടത്തൊരു ഓന്ത്‌, ജീവനുള്ള പുകക്കുഴലുകൾ (ബാലസാഹിത്യ നോവലുകൾ), കനൽ, ഇന്ദ്രമോക്ഷം (നാടകങ്ങൾ) പുരാണത്തിലെ സുന്ദരിമാർ, വാല്‌മീകിക്കുന്നിലെ പ്രവാചകൻ (കഥാസമാഹാരങ്ങൾ), ജനപ്രിയസിനിമയുടെ രാജശില്‌പികൾ (ചലച്ചിത്ര പഠനം)

ഭാര്യ ഃ കെ.കെ. ശാന്തകുമാരി (അധ്യാപിക)

മക്കൾ ഃ അനിൽരാജ്‌, കവിതാരാജ്‌

വിലാസംഃ കാവിൽരാജ്‌, ഉദയഗിരി, ആറാംകല്ല്‌, പി.ഒ. മണ്ണൂത്തി - 680 651, തൃശൂർ, ഫോൺ - 0487-2283932.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited