Sep 22 08:49:13 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
കെ.സി. അജയകുമാർ

കെ.സി. അജയകുമാർ

കോയിപ്രം പഞ്ചായത്തിൽ കടപ്ര കിഴക്കേക്കൂറ്റു വീട്ടിൽ കെ.വി. ചന്ദ്രൻനായരുടെയും എം.എൻ. മീനാക്ഷിയമ്മയുടെയും മകനായി 1964-ൽ ജനിച്ചു. ഹിന്ദിയിൽ സ്വതന്ത്രതാ ആന്ദോലൻ പർ ആധാരിത്‌ ഹിന്ദീ ഉപന്യാസ്‌, മലയാളം വ്യാകരൺഃ ഏക്‌ പരിചയ്‌ എന്നീ പുസ്‌തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. ഡോ. നരേന്ദ്രകോഹ്‌ലിയുടെ കൃഷ്‌ണകഥയുടെ പശ്ചാത്തലത്തിലുള്ള അഭിജ്‌ഞ്ഞാൻ (കർമ്മയോഗം എന്ന പേരിൽ), രാമകഥയുടെ പശ്ചാത്തലത്തിലുള്ള ബൃഹദ്‌നോവൽ അഭ്യുദയം എന്നിവ ഡോ. സിന്ധു കെ.സി.യുമായി ചേർന്ന്‌ മലയാളത്തിലേക്ക്‌ വിവർത്തനം ചെയ്‌ത്‌ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. സത്യവാൻ-സാവിത്രി കഥയുടെ പശ്ചാത്തലത്തിൽ മൃത്യുഞ്ഞ്‌ജയം എന്ന നോവൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. ഇന്ത്യൻ ഓവർസീസ്‌ ബാങ്കിൽ സീനിയൽ മാനേജർ (രാജ്‌ഭാഷ) ആണ്‌.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited