Nov 17 20:37:52 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
എ. ഹരികുമാർ

എ. ഹരികുമാർ

എറണാകളം ജില്ലയിലെ വടക്കൻ പറവൂർ 1958-ൽ ജനനം. അച്ഛൻ പി. അനന്തൻ പട്ടാരി. അമ്മ കെ.ബി. തങ്കമ്മ. ദേശഭിമാനി സ്‌റ്റഡിസർക്കിൾ, വടക്കൻ പറവൂർ ഫിലിം സൊസൈറ്റി, പ്രയാഗ ഫിലിം സൊസൈറ്റി ഇവയുടെ ജോയിന്റ്‌ സെക്രട്ടറി, സെക്രട്ടറി എന്നീ നിലകളിൽ പതിനഞ്ച്‌ വർഷത്തോളം പറവൂരിലെ ഇടതുപക്ഷ സാംസ്‌കാരികരംഗത്ത്‌ സജീവമായിരുന്നു. സോഷ്യാളജിയിൽ മാസ്‌റ്റർ ബിരുദം പൂർത്തിയാക്കിയില്ല. മാർക്കറ്റിങ്ങ്‌ മാനേജ്‌മെന്റിൽ പോസ്‌റ്റ്‌ ഗ്രാജുവേറ്റ്‌ ഡിപ്ലോമ. ഇപ്പോൾ തൃശൂർ ജില്ലയിലെ ലീഫ്‌ ‘എൻ’ റിലീഫ്‌ ഗ്രൂപ്പ്‌ കമ്പനികളുടെ മാർക്കറ്റിങ്ങ്‌ മാനേജർ.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited