Sep 25 08:16:58 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ഗ്യുന്തർ ഗ്രസ്‌

 

By the same author


ഗ്യുന്തർ ഗ്രസ്‌

1927 ഒക്‌ടോബർ 17ന്‌ ജർമ്മനിയിലെ ഡാന്റ്‌സിക്കിൽ ജനിച്ചു. നോവലിസ്‌റ്റും നാടകകൃത്തും. കവി, ശില്‌പി, ചിത്രകാരൻ എന്നീ നിലകളിലും പ്രശസ്‌തൻ. രണ്ടാം ലോകയുദ്ധകാലത്ത്‌ ജർമ്മൻസേനയിൽ പ്രവർത്തിച്ച്‌ യുദ്ധതടവുകാരനായി. ബുക്കാനൻ പ്രൈസ്‌ ഉൾപ്പെടെ നിരവധി ബഹുമതികൾ ലഭിച്ചു. 1999 ൽ നോബൽ സമ്മാനം കിട്ടി. ദ റ്റിൻ ഡ്രം, ക്യാറ്റ്‌ ആൻഡ്‌ മൗസ്‌, ഡോഗ്‌ ഇയേഴ്‌സ്‌, ലോക്കൽ അനസ്‌തിറ്റിക്‌, ദ ഫ്‌ളൗണ്ടർ, ദ പ്ലിയൻസ്‌ റമോഴ്‌സ്‌, ദി അപ്‌റൈസിങ്ങ്‌ എന്നിവ മുഖ്യകൃതികൾ.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited