Sep 24 03:03:23 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ഡോ.എൻ.എം. നമ്പൂതിരി

ഡോ.എൻ.എം. നമ്പൂതിരി

1943 ഏപ്രിൽമാസം 17-ന്‌ ജനനം. ഊർജ്ജതന്ത്രത്തിൽ ബിരുദവും മലയാളം എം.എ.യും ചങ്ങനാശ്ശേരി എസ്‌ബി.കോളേജിൽ നിന്ന്‌ കോഴിക്കോട്‌ സർവ്വകലാശാലയിൽ നിന്ന്‌ ടോപ്പോണമിയിൽ നിന്ന്‌ ഡോക്‌ടറേറ്റ്‌. കോഴിക്കോട്‌ സർവ്വകലാശാലയുടെ കീഴിലുള്ള വിവിധ കോളേജുകളിൽ മലയാളം അദ്ധ്യാപകനായി പ്രവർത്തിച്ച്‌ പട്ടാമ്പി ശ്രീനീലകണ്‌ഠ ഗവൺമെന്റ്‌ സംസ്‌കൃതകോളജിൽ നിന്ന്‌ വകുപ്‌ മേധാവിയായി വിരമിച്ചു. സാമൂതിരി ചരിത്രത്തിലെ കാണാപ്പുറങ്ങൾ, കേരളസംസ്‌കാരംഃ അകവും പുറവും മാമാങ്കരേഖകൾ, സ്‌ഥാനാരോഹണരേകൾ, മലബാർ പഠനങ്ങൾഃ സാമൂതിരിനാട്‌, കക്കാട്‌ ഃ കവിയും കവിതയും തുടങ്ങി പത്തോളം ഗ്രന്ഥങ്ങളും ഇ​‍ുന്നൂറിൽപരം ഗവേഷണപ്രബന്ധങ്ങളും രചിച്ചു. 1989-ലെ കെ.ദാമോദരൻ അവാർഡ്‌, രേവതി പട്ടത്താനസദസ്സിന്റെ ‘ഗവേഷണവിഭൂഷണം’ പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്‌. പ്രാദേശിക ചരിത്രരചനയിൽ ഫീൽഡ്‌ പഠനങ്ങൾക്ക്‌ പ്രാമുഖ്യം നല്‌കുന്ന നൂതന പദ്ധതികളുടെ മുഖ്യാന്വേഷകനായി പ്രവർത്തിക്കുന്നു.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited