Nov 13 04:51:46 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ഡൊമിനിക്‌ ലാപിയർ

ഡൊമിനിക്‌ ലാപിയർ

ഫ്രാൻസിൽ ജനനം. വിഖ്യാതനായ പത്രപ്രവർത്തകൻ. ‘സിറ്റി ഓഫ്‌ ജോയ്‌’ എന്ന വിശ്രുത ഗ്രന്ഥത്തിന്റെ കർത്താവ്‌. ലാരി കോളിൻസിനൊപ്പം എഴുതിയ ഫ്രീഡം അറ്റ്‌ മിഡ്‌നൈറ്റ്‌, ഈസ്‌ പാരീസ്‌ ബേണിങ്ങ്‌, ഓർ ഐ വിൽ ഡ്രസ്‌ യു ഇൻ മോർണിങ്ങ്‌, ഓ! ജറുസലം, മൗണ്ട്‌ ബാറ്റൻ ആന്റ്‌ ദി പാർട്ടീഷൻ ഒഫ്‌ ഇന്ത്യ എന്നീ ഗ്രന്ഥങ്ങളും വിശ്വപ്രസിദ്ധങ്ങളാണ്‌. പുസ്‌തകങ്ങളുടെ റോയൽറ്റി തുക ബംഗാളിലും ഭോപ്പാലിലും ദുരിതമനുഭവിക്കുന്നവർക്കുവേണ്ടിയാണ്‌ ലാപിയർ ചെലവഴിക്കുന്നത്‌. കൂടാതെ ആഫ്രിക്കയിലും സൗത്ത്‌ അമേരിക്കയിലും ധാരാളം സേവനപ്രവർത്തനങ്ങൾ നടത്തുന്നു.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited