Nov 19 14:27:07 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ഡോ. ടി.എം. ഗോപിനാഥപിള്ള

 


ഡോ. ടി.എം. ഗോപിനാഥപിള്ള

1948-ൽ കോട്ടയം ജില്ലയിലെ ചിറക്കടവ്‌ പുന്നക്കുഴിയിൽ ജനിച്ചു. കോട്ടയം മെഡിക്കൽ കോളേജിൽ നിന്നും എം.ബി.ബി.എസ്സും ശസ്‌ത്രക്രിയയിൽ എം.എസ്സും നേടി. സംസ്‌ഥാന ആരോഗ്യവകുപ്പിൽ ഇരുപത്തിനാലു വർഷം സേവനം അനുഷ്‌ഠിച്ചു. ആരോഗ്യസംരക്ഷണ - സാമൂഹിക പ്രവർത്തനമേഖലയിൽ ഇപ്പോഴും സജീവമാണ്‌. ആനുകാലികങ്ങളിലും മറ്റു വൈദ്യശാസ്‌ത്രസംബന്ധിയായ ലേഖനങ്ങൾ എഴുതുന്നു. ഇപ്പോൾ സെന്റർ ഫോർ പോസറ്റീവ്‌ ഹെൽത്ത്‌ ചെയർമാൻ ആണ്‌.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited