Nov 20 13:53:52 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ഡോ. നടുവട്ടം ഗോപാലകൃഷ്‌ണൻ

 

By the same author


ഡോ. നടുവട്ടം ഗോപാലകൃഷ്‌ണൻ

1951-ൽ ആലപ്പുഴ ജില്ലയിലെ പള്ളിപ്പാട്ടു വില്ലേജിൽ നടുവട്ടംമുറിയിൽ ജനിച്ചു. പിതാവ്‌ ഃ പെരുമ്പള്ളിൽ പരമേശ്വരൻ നായർ. മാതാവ്‌ ഃ തങ്കമ്മ.

നടുവട്ടം സ്‌കൂൾ, ഹരിപ്പാട്‌ ബോയ്‌സ്‌ ഹൈസ്‌കൂൾ, നങ്ങ്യാർകുളങ്ങര ടി.കെ.എം.എം. കോളേജ്‌, പന്തളം എൻ.എസ്‌.എസ്‌.കോളേജ്‌, കേരള സർവ്വകലാശാല മലയാളവിഭാഗം, ഭാഷാശാസ്‌ത്രവിഭാഗം എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. മലയാളത്തിലും സാഹിത്യത്തിലും എം.എ. ബിരുദം. കോളേജു വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്‌ടറായിരിക്കെ സർവ്വീസിൽ നിന്നും വിരമിച്ചു. ഇപ്പോൾ ഇന്റർനാഷണൽ സ്‌കൂൾ ഓഫ്‌ ദ്രവീഡിയൻ ലിങ്ങ്‌ഗ്വിസ്‌റ്റിക്‌സിൽ സിനിയർ ഫെല്ലോ.

ഭാര്യ ഃ ജലജാ ഗോപാലകൃഷ്‌ണൻ, മക്കൾ ഃ ഹരികൃഷ്‌ണൻ, ഉണ്ണിക്കൃഷ്‌ണൻ, വിലാസം ഃ കൈരളി, കാര്യവട്ടം.പി.ഒ, തിരുവനന്തപുരം 695 581.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited