Sep 20 22:09:43 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
സി. സോമൻ

സി. സോമൻ

തിരുവനന്തപുരം ജില്ലയിൽ നെടുമങ്ങാട്‌ താലൂക്കിൽ വെള്ളനാട്‌ വില്ലേജിൽ ചാങ്ങദേശത്ത്‌ 1951-ൽ ജനിച്ചു. അച്ഛൻ ഃ കെ. ചെല്ലപ്പൻ, അമ്മ ഃ എൻ കാർത്തി പന്നിയോട്‌ ഗവ. എൽ.പി.എസ്‌. ചാങ്ങ സെന്റ്‌ മേരീസ്‌ എൽ.പി.എസ്‌. പട്ടകുളം ഗവ. യു.പി.എസ്‌, കാട്ടാക്കട ബോൺവില്യം ഹൈസ്‌കൂൾ, ക്രിസ്‌ത്യൻ കോളേജ്‌, കാട്ടാക്കട, മാർഇവാനിയോസ്‌ കോളേജ്‌, തിരുവനന്തപുരം എന്നിവിടങ്ങളിൽ ബിരുദം. 1973-ൽ കെ.എസ്‌.എഫ്‌. ഈയിൽ ജോലിയിൽ ചേർന്നു. 2008-ൽ വിരമിക്കുമ്പോൾ തിരുവനന്തപുരം റീജിയണൽ മാനേജരുടെ ചുമതല വഹിക്കുകയായിരുന്നു. ഇപ്പോൾ തിരുവനന്തപുരം പാളയത്ത്‌ ‘സ്‌റ്റുഡൻസ്‌ കോർണർ’ എന്ന പുസ്‌തക വില്‌പനശാല നടത്തുന്നു.

കൃതികൾഃ ഇമ്മാനുവേൽ എന്ന്‌ പേരിട്ടു (കഥകൾ), ഇരുട്ടിന്റെ കണ്ണ്‌ (നോവൽ)

ഭാര്യ ഃ എസ്‌.ശ്യാമള, മക്കൾ ; അരവിന്ദ്‌, ആര്യ. വിലാസംഃ ശ്യാമം, റ്റി.സി. 10&1800(4) കുതിരക്കാട്‌ ലെയിൻ, മഞ്ചാടിമൂട്‌, വട്ടിയൂർക്കാവ്‌.പി.ഒ. തിരുവനന്തപുരം - 695 013. ഫോൺ ഃ 9744560055.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited