Sep 19 02:26:29 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ഡോ. മധുരവല്ലി തമ്പി

ഡോ. മധുരവല്ലി തമ്പി

1969-ൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്നും എം.ബി.ബി.എസ്‌. ബിരുദം നേടി. കേന്ദ്രഗവൺമെന്റിന്റെ അധീനതയിൽ ആൻഡമാനിൽ ഉള്ള പി.ബി. പാന്റ്‌ ഹോസ്‌പിറ്റലിൽ മെഡിക്കൽ ഓഫീസറായും കൽക്കട്ടയിൽ കേന്ദ്രഗവൺമേന്റിന്റെ കീഴിൽ മെഡിക്കൽ ഓഫീസറായും സേവനം അനുഷ്‌ഠിച്ചു.

2005 ഒക്‌ടോബർ മാസത്തിൽ യു.കെ.യിൽ കേംബ്രിഡ്‌ജിൽ ആദ്യ ടെസ്‌റ്റ്യൂബ്‌ ശിശു ജനിച്ച ബോൺ ഹാൾ ഇൻഫെർലിറ്റി ക്ലീനിക്കിന്റെ ക്ഷണമനുസരിച്ച്‌ പോകാനും ആധുനിക വന്ധ്യതാ ചികിത്സയെപ്പറ്റി മനസ്സിലാക്കാനും അവസരം ലഭിച്ചു. അതോടൊപ്പം ശ്രദ്ധേയമായ മൂന്നു ഗവേഷണ പ്രബന്ധങ്ങൾ വന്ധ്യതാചികിത്സയെപ്പറ്റി അവതരിപ്പിക്കാനും അവരുടെ പ്രശംസയ്‌ക്കും പാത്രമായി.

വിലാസം ഃ ടി.എം.മെഡിക്കൽ സെന്റർ, കുളത്തൂർ പോസ്‌റ്റ്‌, തിരുവനന്തപുരം - 695 583. ഫോൺ - 0471-2418017.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited