Sep 20 13:09:17 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ബി. അനിൽ കുമാർ

ബി. അനിൽ കുമാർ

1970 മാർച്ച്‌ 3-ന്‌ ജനനം. അച്‌ഛൻ ഃ റ്റീ.കെ.ഭാസ്‌ക്കരൻ. അമ്മ ഃ പി.എ.സരസമ്മ. കൊല്ലം ടി.കെ.എം. കോളേജ്‌ ഓഫ്‌ എഞ്ചിനീയറിംഗിൽ നിന്നും മെക്കാനിക്കിൽ എഞ്ചനീയറിംഗിൽ ബിരുദം. ഇപ്പോൾ തിരുവനന്തപുരം ട്രാവൻകൂർ ടൈറ്റാനിയം പ്രൊഡക്‌ട്‌സിൽ എക്‌സിക്യൂട്ടീവ്‌ എഞ്ചിനീയറായി ജോലി ചെയ്യുന്നു.

ഭാര്യ ഃ ഡോ. പ്രീത, മകൻ ഃ കണ്ണൻ. വിലാസം കുമാർഭവനം, കുമ്പനാട്‌ പി.ഒ, തിരുവല്ല, പത്തനംതിട്ട ജില്ല. മൊബ. 9495113230.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited