Nov 17 08:47:06 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ജി. ഗോപാലകൃഷ്ണൻ നായർ

ജി. ഗോപാലകൃഷ്ണൻ നായർ

1936 ജൂലൈ 9ന്‌ കുട്ടനാട്ടിലെ കാവാലത്തു ജനിച്ചു.

അച്‌ഛൻഃ സി.ആർ. കുമാരപ്പണിക്കർ. അമ്മ ഃ കെ. മാധവിക്കുട്ടിയമ്മ.

കാവാലം എൻ.എസ്‌.എസ്‌. ഹൈസ്‌കൂൾ, ആലപ്പുഴ എസ്‌.ഡി. കോളജ്‌, തിരുവനന്തപുരം യൂനിവേഴ്‌സിറ്റി കോളജ്‌ എന്നീ സ്‌ഥാപനങ്ങളിൽ വിദ്യാഭ്യാസം നടത്തി. മലയാളം എം.എ. ജയിച്ചു. എൻ.എസ്‌.എസ്‌. കോളജുകളിൽ മലയാളം അദ്ധ്യാപകനായിരുന്നു. 1992-ൽ വിരമിച്ചു. ഇപ്പോൾ, തിരുവനന്തപുരത്ത്‌ രാജരാജവർമ ഭാഷാ പഠന കേന്ദ്രത്തിന്റെ ചെയർമാൻ. വംശസാക്ഷി ആദ്യകൃതിയാണ്‌.

ഭാര്യ ഃ കെ. ശാരദാമ്മ

മകൻ ഃ ഹരി

വിലാസം

29/892-1

നിർമാല്യം ലെയ്‌ൻ

ചമ്പക്കട ജങ്ങ്‌ഷൻ

പാൽക്കുളങ്ങര, പേട്ട

തിരുവനന്തപുരം.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited