Nov 14 13:14:00 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
സെറ്റഫാൻ സ്വൈഗ്‌

സെറ്റഫാൻ സ്വൈഗ്‌

1920-നും 1930-നും മിടയ്‌ക്കുള്ള ജർമൻ സാഹിത്യത്തിൽ ഏറെ വായിക്കപ്പെട്ട, ആധുനിക ജർമൻ നോവലിസ്‌റ്റുകളിൽ പ്രമുഖനാണ്‌ സ്‌റ്റെഫാന സ്വൈഗ്‌. 1881 നവംബർ 28-ന്‌ വിയന്നയിൽ ജനിച്ച സ്വൈഗ്‌ നിരവധി നോവലുകളും കഥകളും ജീവചരിത്രങ്ങളുമെഴുതി. 1934-ൽ ജർമ്മനിയുടെ അധികാരം ഹിറ്റ്‌ലർ പിടിച്ചടക്കിയപ്പോൾ ഇദ്ദേഹം ഓസ്‌ട്രിയയിലേക്കു പോയി. The Love of Erika Ward, Rear, The Eyes of my Brother - Forever, The Invesibile Collection, The Refugee, Beware of Pity, Letter From An Unknown Woman എന്നിവയാണ്‌ പ്രധാന കൃതികൾ. Letter from An Unknown Woman ചലച്ചിത്രമാക്കപ്പെട്ടിട്ടുണ്ട്‌. ഈ ചിത്രം യു.എസ്‌ നാഷണൽ ഫിലം രജിസ്‌ട്രയിലേക്ക്‌ പരിഗണിക്കപ്പെട്ടു.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited