Nov 19 15:30:31 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ഹെന്റിക്‌ ഷീൻക്യെവിച്ച്‌

 

By the same author


ഹെന്റിക്‌ ഷീൻക്യെവിച്ച്‌

പോളിഷ്‌ നോവലിസ്‌റ്റ്‌. 1846 മെയ്‌ 5-ന്‌ പോളണ്ടിൽ ജനിച്ചു. ജന്മനാടിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി പ്രയത്‌നിച്ച രാജ്യസ്‌നേഹികളിൽ പ്രമുഖൻ. 1950-ലെ സാഹിത്യത്തിനുള്ള നോബൽ സമ്മാനം ലഭിച്ചു. ക്വോ വാദിസ്‌, എ കോമഡി ഓഫ്‌ എറേഴ്‌സ്‌, ഫോർ ബ്രഡ്‌, ലൈറ്റ്‌ഹൗസ്‌ കീപ്പർ, ഇൻ വെയ്‌ൻ, ദ ഓൾഡ്‌ സേർവന്റ്‌, ലെറ്റേഴ്‌​‍്‌സ്‌ ഫ്രം എ ജേർണി എന്നിവ പ്രധാന കൃതികളിൽപ്പെടുന്നു. 1916 നവംബർ 15ന്‌ അന്തരിച്ചു.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited