Sep 21 07:14:01 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
സി.ആർ. നീലകണ്‌ഠൻ

സി.ആർ. നീലകണ്‌ഠൻ

1957 ഏപ്രിൽ 2-ന്‌ സി.പി.രാമൻ നമ്പൂതിരിയുടേയും സാവിത്രി അന്തർജനത്തിന്റെയും മകനായി തൃശൂർ ജില്ലയിലെ കുരുവന്നൂരിൽ ജനിച്ചു. മൂർക്കനാട്‌ സെന്റ്‌ ആന്റണീസ്‌ ഹൈസ്‌കൂൾ ഇരിങ്ങാലക്കുട ക്രൈസ്‌റ്റ്‌ കോളേജ്‌, തൃശൂർ ഗവ. എൻജിനീയറിങ്ങ്‌ കോളേജ്‌ എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. ബോംബെയിലെ ഭാഭ അണുശക്തി ഗവേഷണ കേന്ദ്രത്തിൽ സൈന്റിഫിക്‌ ഓഫീസർ ആയി ഒരു വർഷത്തെ പരിശീലനം നടത്തി. ഭാഭാ അവാർഡിന്‌ അർഹനായി. എന്നാൽ വിദ്യാർത്ഥി കാലത്തെ സംഘടനാ പ്രവർത്തനം മൂലം സർവ്വീസിൽ നിന്നു പിരിച്ചുവിടപ്പെട്ടു. ആനുകാലികങ്ങളിൽ നിരവധി ലേഖനങ്ങൾ എഴുതിയിട്ടുണ്ട്‌. നിരവധി വിഷയങ്ങളിൽ ദൃശ്യമാധ്യമ ചർച്ചകളിൽ സജീവമാണ്‌. രണ്ടു പുസ്‌തകങ്ങൾഃ പരിസ്‌ഥിതിയും ആഗോളവൽക്കരണവും ‘പ്രകൃതിയുടെ നിലവിളികൾ’. ഇപ്പോൾ കൊച്ചിക്കടുത്ത്‌ തൃക്കാക്കരയിൽ താമസിക്കുന്നു. ഭാര്യ വി.എം.ഗിരിജ. കൊച്ചി ആകാശവാണിയിൽ ജോലി ചെയ്യുന്നു. കവിയത്രിയും എഴുത്തുകാരിയും മക്കൾ ഃ ആദ്ര (ലില്ലി ഡഡ​‍്ൺ​‍്യഡഡനപ) ആർച്ച (ബിരുദപഠനം). വിലാസം ഃ തണൽ, കിഴക്കേക്കര റോഡ്‌, തൃക്കാക്കര, കൊച്ചി - 682 021, ഫോൺ 9446496332.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited