Mar 20 07:04:46 2019 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
മനുപ്രതാപ്‌

മനുപ്രതാപ്‌

കോട്ടയം ജില്ലയിലെ വെമ്പള്ളിയിൽ ജനനം. പിതാവ്‌ പരമേശ്വരൻ നായർ, മാതാവ്‌ ജാനകിയമ്മ, യൂണിവേഴ്‌സിറ്റി തലത്തിൽ കഥാരചനയിൽ നിരവധി പുരസ്‌ക്കാരങ്ങൾ ലഭിച്ചിട്ടുണ്ട്‌. ലേബർ ഇന്ത്യ സഹപത്രാധിപരായും കുഞ്ഞിക്കിളി പത്രാധിപരായും പ്രവർത്തിച്ചു. ഇപ്പോൾ ബാലമംഗളം പത്രാധിപ സമിതിയിൽ.

കൃതികൾ ഃ ഉണ്ണിപ്പാട്ടുകൾ, ഉണ്ണികൾക്ക്‌ ഉണ്ണിക്കഥകൾ, തേൻക്കി.ണ്ണം.

ഭാര്യ ഃ ലീന, മകൻ വിനായക്‌ കൃഷ്‌ണ.

വിലാസം ഃ മനുപ്രതാപ്‌, പാറയിൽ, വെമ്പള്ളി.പി.ഒ., കോട്ടയം.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited