Sep 22 16:11:14 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
കാനായി കുഞ്ഞിരാമൻ

കാനായി കുഞ്ഞിരാമൻ

പ്രശസ്‌ത ശില്‌പിയും ചിത്രകാരനും. കാസർഗോഡ്‌ ജില്ലയിൽ കുട്ടമത്ത്‌ ഗ്രാമത്തിൽ 1937 ജൂലൈ 25ന്‌ ജനിച്ചു. അച്ഛൻ പിപി. രാമൻ. അമ്മ ഃ കെ. മാധവി. ഹൈസ്‌കൂൾ വിദ്യാഭ്യാസം നീലേശ്വരം രാജാസ്‌ ഹൈസ്‌കൂളിൽ. മദ്രാസ്‌ കോളജ്‌ ഓഫ്‌ ഫൈൻ ആർട്‌സിൽ ശില്‌പകലാപഠനം. ഇന്ത്യ ഗവൺമെന്റിന്റെ നാഷണൽ സ്‌കോളർഷിപ്പ്‌ നേടി. കോമൺവെൽത്ത്‌ സ്‌കോളർഷിപ്പ്‌ നേടി. യൂറോപ്യൻ രാജ്യങ്ങൾ സന്ദർശിച്ചു. അമേരിക്കൻ ഗവൺമെന്റിന്റെ ക്ഷണം അനുസരിച്ച്‌ സ്‌റ്റേറ്റ്‌ ഗസ്‌റ്റായി അമേരിക്ക സന്ദർശിച്ചു. ജപ്പാനിലും സന്ദർശനം നടത്തി. തിരുവനന്തപുരം കോളജ്‌ ഓഫ്‌ ഫൈൻ ആർട്‌സിൽ പ്രൊഫസറായും പ്രോജക്‌ട്‌ കൺസൾട്ടന്റായിരുന്നു. 1978, 2001 വർഷങ്ങളിൽ കേരള ലളിതകലാ അക്കാദമി ചെയർമാനുമായി സംസ്‌ഥാന സർക്കാർ ഏർപ്പെടുത്തിയിട്ടുള്ള രവിവർമ്മപുരസ്‌കാരം ലഭിച്ചിട്ടുണ്ട്‌. ഭാര്യ ഃ നളിനി.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited